SPECIAL REPORTചാനല്‍ ചര്‍ച്ചയില്‍ ഇന്‍ഡ്യ സഖ്യത്തെ ഇന്‍ഡി സഖ്യമെന്ന് പറഞ്ഞ് ബി.ജെ.പി നേതാവ് വി.പി. ശ്രീപദ്മനാഭന്; 'ബി.ജെ.പി സഖ്യത്തെ മലയാളത്തില്‍ പറഞ്ഞാല്‍ അശ്ലീലമാകും, എന്നെക്കൊണ്ട് പറയിക്കരുത്; അത് വേണോ വേണ്ടയോ എന്ന് അദ്ദേഹം തീരുമാനിച്ചാല്‍ മതി; പ്രകോപിതനായി സന്ദീപ് വാര്യരുടെ മറുപടിമറുനാടൻ മലയാളി ഡെസ്ക്5 Jan 2026 11:09 AM IST